ട്രിപ്പിള്‍വിന്‍ അഞ്ചാം എഡിഷന്‍: അപേക്ഷിച്ചവര്‍ മാര്‍ച്ച് 18~ ് മുന്‍പ് കണ്‍ഫര്‍മേഷന്‍ ല്‍കണം

News Photo 1 - India - Otta Nottathil - tripple_win_5th_edition
തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ അഞ്ചാം എഡിഷനിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി കഴിഞ്ഞ ദിവസം ഇന്‍ഫോസെഷന്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ പ്രോഗ്രാമില്‍ തുടരുവാന്‍ താല്പര്യമുണ്ടെങ്കില്‍ മാര്‍ച്ച് 18~ ന് മുന്‍പ് കണ്‍ഫര്‍മേഷന്‍ നല്‍കാമെന്ന് നോര്‍ക്ക അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കുവാന്‍ ഉപയോഗിച്ച ഇ~മെയിലിലേയ്ക്ക്,ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് 0471~2770544,2770548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- dated 14 Mar 2024

Comments:

Keywords: India - Otta Nottathil - tripple_win_5th_edition India - Otta Nottathil - tripple_win_5th_edition,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.